പള്ളിക്കല്‍: പള്ളിക്കല്‍ ബസാര്‍ മാവിന്‍ചുവട് കളിയാട്ടമുക്ക് സ്വദേശി താഴത്തേതില്‍ അബ്ദു (53) നിര്യാതനായി. ഭാര്യ: കളത്തുംകണ്ടി സുഹറ. മക്കള്‍: ഖദീജത്തുല്‍ ഖുബ്റ, അര്‍ക്കാസ് ദേഹി.