നിലമേൽ: വേയ്ക്കൽ കൊച്ചുവീട്ടിൽ പരേതനായ ഷംസുദ്ദീന്റെ ഭാര്യ സുബൈദാബീവി (82) നിര്യാതനായി. മക്കൾ: പരേതയായ റഫീഖാബീവി, നസീറാബീവി, സലീം, സുലൈമാൻ, സിറാജുദ്ദീൻ. മരുമക്കൾ: പരേതനായ അബ്ദുൽ സലാം, അബ്ദുൽ റഷീദ്, സജീന, സുധീന, സുബീനാബീവി.