ഓച്ചിറ: തഴവ കുതിരപ്പന്തി പ്രഭാമന്ദിരം (കാഞ്ഞിരത്തിനാൽ) എൻ. പ്രഭാകരൻ (79- വിമുക്തഭടൻ) നിര്യാതനായി. ഭാര്യ: സുഭദ്ര. മകൾ: പ്രസീദ. മരുമകൻ: ബിജു (യു.എ.ഇ). സംസ്കാരം പിന്നീട്.