കല്ലുവാതുക്കൽ: പാറയിൽ ചരുവിള പുത്തൻവീട്ടിൽ ബാലചന്ദ്രൻ (68) നിര്യാതനായി. ഭാര്യ: വിജയകുമാരി (പാറയിൽ അംഗൻവാടി അധ്യാപിക). സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.