പൊലിക്കോട്: രാമവിലാസത്തിൽ (കോന്നി അയ്യത്ത്വീട്) എൻ. കുഞ്ഞിരാമൻ പിള്ള (106) നിര്യാതനായി. ഭാര്യ: സരോജിനിയമ്മ. മക്കൾ: കമലമ്മ, ശാരദാമ്മ, ഇന്ദിരാമ്മ, ബാലകൃഷ്ണൻ, ആനന്ദവല്ലി, രാധാമണി. മരുമക്കൾ: എം.കെ. രാജഗോപാലൻ, ശ്യാമളകുമാരി, രവീന്ദ്രൻപിള്ള, മോഹനൻപിള്ള, പരേതരായ ദാസപ്പൻപിള്ള, ശശിധരൻപിള്ള. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.