ആയൂർ: അശ്വതിയിൽ പി.എസ്. രാജീവൻ (71) പട്ടം വൈദ്യുതി ഭവന് സമീപം ദീപം ടവേഴ്സിൽ നിര്യാതനായി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.30ന്. ഭാര്യ: ജി. ബീന (റിട്ട. പ്രധാനാധ്യാപിക). മകൾ: അശ്വതി (അധ്യാപിക സെന്റ് തോമസ് െറസിഡൻഷ്യൽ സ്കൂൾ, മുക്കോല). മരുമകൻ: മനോജ് രവി (സി.ഇ.ഒ കെ.എൽ.എം ആക്സിവ).