ഇടമുളയ്ക്കൽ: തൊള്ളൂർ അഞ്ജുവിഹാറിൽ ഓമന അമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ കരുണാകരൻപിള്ള. മക്കൾ: വത്സലകുമാരി അമ്മ, തുളസീധരൻപിള്ള, ഉഷാകുമാരി. മരുമക്കൾ: ബാബു, സിന്ധുദേവി, മുരളീധരൻപിള്ള.