ഓച്ചിറ: മഠത്തിൽകാരാഴ്മ ശ്രീവത്സം (മഠത്തിൽ) ശശിധരൻ പിള്ളയുടെ ഭാര്യ ചെമ്പകകുട്ടിയമ്മ (73) നിര്യാതയായി. മക്കൾ: മഞ്ജു എസ്. പിള്ള (അധ്യാപിക മഠത്തിൽ എച്ച്.എസ്.എസ്), പരേതനായ മനോജ് എസ്. പിള്ള. മരുമകൻ: ജ്യോതിഷ് ലാൽ (അസി. എൻജിനീയർ കെ.എസ്.ഇ.ബി കറ്റാനം). സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.