അഞ്ചൽ: കണ്ണങ്കോട് കോട്ടവിളവീട്ടിൽ മുഹമ്മദ് കാസിം (85) നിര്യാതനായി. ഭാര്യ: നബീസബീവി. മക്കൾ: ആബിദ ബീവി, റഹീല ബീവി, പരേതനായ ജലാലുദ്ദീൻ, സബീല ബീവി, ബൈജു, റഹിംകുട്ടി. മരുമക്കൾ: പരേതനായ ഷെഹീർ, പരേതനായ ഷാജഹാൻ, റജീന ബീവി, ഷാജഹാൻ, റംലാബീവി.