കരുനാഗപ്പള്ളി: കോഴിക്കോട് വേലിയിൽ മുഹമ്മദ് കുഞ്ഞ് (69) നിര്യാതനായി. ഭാര്യ: ആരിഫ. മക്കൾ: ഷഫീഖ്, ഷമീന, ഷബ്ന. മരുമക്കൾ: അൽഫിയ (അധ്യാപിക), നൗഫൽ (സൗദി), അബ്ദുൽ ലത്തീഫ് (എൻജിനീയറിങ് കോളജ് പെരുമൺ).