കുളത്തൂപ്പുഴ: ചന്ദനക്കാവ് ആലുംപൊയ്കയില്‍ പുത്തന്‍വീട്ടില്‍ ഗോപിനാഥപിള്ള- വിനോദിനി ദമ്പതികളുടെ മകന് അനൂപ് ജി. പിള്ള (41) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പില്‍.