എഴുകോൺ: കാരുവേലിൽ ഇടവട്ടം ‘സ്വപ്ന’ത്തിൽ ബാബുക്കുട്ടകുറുപ്പ് (57) നിര്യാതനായി. ഭാര്യ: രാജശ്രീ. മക്കൾ: അമൃത, ആരോമൽ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.