കൊല്ലം: ശക്തികുളങ്ങര കേളേപിള്ള തോപ്പിൽ സെബാസ്റ്റ്യൻ ജോസഫ് (90-പൂക്കാടൻ) നിര്യാതനായി. മക്കൾ: ജേക്കബ്, സെബാസ്റ്റ്യൻ, വിൽസൺ, പോളികാർപ്പ്, ജസ്പിൻ. മരുമക്കൾ: ഷേർളി, ജാക്വിലിൻ (അധ്യാപിക, വിമലഹൃദയ ഹൈസ്കൂൾ, കൊല്ലം), ജോളി, സർളിൻ (അസി. പ്രഫസർ, ഫാത്തിമമാത നാഷനൽ കോളജ്, കൊല്ലം), ആന്റണി (അധ്യാപകന്, ക്രിസ്തുരാജ ഹയർസെക്കൻഡറി സ്കൂൾ, കൊല്ലം).