കരുനാഗപ്പള്ളി: പുള്ളിമാൻ ജങ്ഷന് പടിഞ്ഞാറ് ബിസ്മി മന്‍സിലില്‍ അസീസ്കുട്ടി (58) നിര്യാതനായി. ഭാര്യ: കുഞ്ഞുമുത്ത്. മക്കള്‍: ബിസ്മി, അജ്മി. മരുമക്കള്‍: നിഷാദ്, ഷാമോന്.