കുറ്റിവട്ടം: കൊല്ലക ഇടത്താശ്ശേരിൽ (നിലാവ്) മുഹമ്മദ്കുഞ്ഞ് (78) നിര്യാതനായി. ഭാര്യ: ഫാത്തിമ കുഞ്ഞ്. മക്കൾ: റിയാസ് (ലാബ് അസിസ്റ്റന്റ്, വി.എച്ച്.എസ്.ഇ, ചാവക്കാട്), സിയാദ് (ഇൻഫോപാർക്ക്, കൊച്ചി). മരുമക്കൾ: ഷമീമ (യു.ഡി ക്ലർക്ക്, ഇ.എസ്.ഐ, കായംകുളം), ജാസ്മിൻ.