മുഖത്തല: കുറുമണ്ണ ബംഗ്ലാവിൽവീട്ടിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ ശാന്തമ്മയമ്മ (75) നിര്യാതയായി. മക്കൾ: പരേതനായ മണികണ്ഠൻപിള്ള, സന്തോഷ്കുമാർ, സുരേഷ്കുമാർ, കൃഷ്ണകുമാർ (കെ.എസ്.ഇ.ബി). മരുമക്കൾ: സിന്ധു, നിജ, ഷീജ, കാർത്തിക. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഏഴിന്.