കണ്ണനല്ലൂർ: മുട്ടക്കാവ് മുണ്ടയ്ക്കൽ വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ സരോജിനി (90) നിര്യാതയായി. മക്കൾ: മോഹനൻ, ശ്രീലത, ശോഭന, രാജൻ, ലീല, അഴകേശൻ, മിനി. മരുമക്കൾ: ഷീല, പരേതനായ അശോകൻ, വിശ്വനാഥൻ, സീമ, രാജു, ശാലിനി, രഘു. മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച രാവിലെ ആറിന്.