കല്ലുവാതുക്കൽ: മേവനക്കോണം കടവിള വീട്ടിൽ പരേതനായ കുഞ്ഞുശങ്കരന്റെ ഭാര്യ വാസന്തി (78) നിര്യാതയായി. മക്കൾ: ബാബുരാജ്, മോളി, മിനി, പ്രസന്നൻ, പരേതനായ രാജു. മരുമക്കൾ: റീന, സുരേഷ്, വിജയൻ, മനേക, ഓമനക്കുട്ടി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.