പരവൂർ: കൂനയിൽ മുന്നാഴിമുക്ക് ദേവാലയത്തിൽ അരവിന്ദാക്ഷൻ (82-റിട്ട. മൃഗസംരക്ഷണവകുപ്പ്) നിര്യാതനായി. ഭാര്യ: ദേവമ്മ. മക്കൾ: അനിൽറോയ്, ആശ അരവിന്ദ്, അഞ്ജലി അരവിന്ദ്. മരുമക്കൾ: മിഷറോയി, സുനിൽകുമാർ, ഷൈൻ. മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച രാവിലെ എട്ടിന്.