കടയ്ക്കൽ: എറ്റിൻകടവ് ഷംനാദ് മൻസിലിൽ പരേതനായ മീരാസായുവിന്റെ ഭാര്യ അസനുമ്മ (88) നിര്യാതയായി. മക്കൾ: റാഫിയത്ത് ബീവി, മാജിതാബീവി, ഹലീമാബീവി, സൗദാബീവി, സുലൈമാൻ, നദീറാബീവി, പരേതനായ ഷാജഹാൻ. മരുമക്കൾ: റഷീദ്, അബ്ദുൽഖാദർ, സൈനുല്ലാബ്ദീൻ, ഷിഹാബുദ്ദീൻ, താഹിറ, അബ്ദുൽ സലാം, നസീലാബീവി.