ഓച്ചിറ: തഴവ കുതിരപ്പന്തി കാട്ടൂർ മഠം ജങ്ഷന് തെക്കുവശം വി.ടി. ഭവനത്തിൽ വിജയൻ ആചാരി (66) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: വിനോദ്, വിനീത. മരുമക്കൾ: സേതു ലക്ഷ്മി, ബിജു ഭാസ്കർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.