പട്ടാഴി: കന്നിമേൽ തേരിയിൽ ചരൂർ വടക്കതിൽ വീട്ടിൽ പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യ വിജയമ്മ (88) നിര്യാതയായി. മക്കൾ: പരേതനായ മോഹനൻനായർ, ഉദയകുമാർ, പ്രഭാകുമാരി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.