കടയ്ക്കൽ: ചിതറ പുതുശ്ശേരി കാക്കാംകുന്ന് ഗീത ഭവനിൽ അപ്പുക്കുട്ടൻ പിള്ള (83) നിര്യാതനായി. ഭാര്യ: രത്നമ. മക്കൾ: ഗീത, സിന്ധു. മരുമക്കൾ: ഉണ്ണി, ഭഗവത് സിങ്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.