ചവറ തെക്കുംഭാഗം: ഞാറമൂട് പാറച്ചാഴത്ത് കിഴക്കതിൽ ഫ്രാൻസിസിന്റെ ഭാര്യ മേരി ഫ്രാൻസിസ് (72) നിര്യാതയായി. മക്കൾ: സിനി ഡെന്നിസ് (ഡിവൈ.എസ്.പി എസ്.എസ്.ബി കൊല്ലം), സിമി ഡെന്നിസ് (ബി.ഡി.ഒ ഒറ്റപ്പാലം). മരുമക്കൾ: റോഷിനി ഡെന്നിസ് (അസി. പ്രഫസർ ഫാത്തിമ മാതാ കോളജ്, കൊല്ലം), ആശ ഡെന്നിസ് (എച്ച്. എസ്.എ, അഗലൂർ, ഒറ്റപ്പാലം). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് ചവറ തെക്കുംഭാഗം സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.