പ്രാക്കുളം: ആലയില്‍ വീട്ടില്‍ പരേതരായ സി.എന്‍. പ്രഭാകരന്റെയും ഓമനയുടെയും മകന് പ്രാക്കുളം പ്രകാശ് (62) നിര്യാതനായി. കേരള കോണ്‍ഗ്രസ് സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയംഗം, ജില്ല ജനറല്‍ സെക്രട്ടറി, ജില്ല ആശുപത്രി എച്ച്.എം.സി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു. ഭാര്യ: ശോഭന. മകള്‍: ഡോ. പഞ്ചമി (കൊല്ലം ബന്സിഗര് ആശുപത്രി). സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.