കരുനാഗപ്പള്ളി: തഴവ കടത്തൂർ മുഹബത്ത് മൻസിലിൽ അബ്ദുൽ അസീസ് (77) നിര്യാതനായി. ഭാര്യ: റുഖിയാബിവീ. മക്കൾ: നാസർ (സൗദി), അൻസർ (ബഹ്റൈൻ), റസിയ. മരുമക്കൾ: ഫൗസിയ, ലത്തീഫ, ബഷീർ. ബബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ചിറ്റുമൂല ജമാഅത്ത് ഖബർസ്ഥാനിൽ.