ഓച്ചിറ: തഴവ കുതിരപ്പന്തി ഷൈജി ഭവനത്തിൽ ജോസഫ് (പൊന്നച്ചൻ, 76) നിര്യാതനായി. ഭാര്യ: ചെല്ലമ്മ. മകൾ: ഷൈജി. മരുമകൻ: ഫിലിപ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കൊറ്റമ്പള്ളി മാർ ഏലിയ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.