ഓച്ചിറ: പായിക്കുഴി കന്നേൽ വീട്ടിൽ റിട്ട. അധ്യാപിക എൻ. തങ്കമ്മ (101) നിര്യാതയായി. മക്കൾ: ലതികാ ഭാസ്കരൻ, അജയ്കുമാർ. മരുമക്കൾ: പരേതനായ ഭാസ്കരൻ, പ്രേമാ കുമാർ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്കുശേഷം.