പുനലൂർ: നെല്ലിപ്പള്ളി ചരുവിള വീട്ടിൽ പരേതനായ കെ. വാമദേവന്റെ ഭാര്യ സി.ആർ. പ്രമീള (മണി -76) നിര്യാതയായി. മക്കൾ: കിഷോർ, അഷോർ. മരുമക്കൾ: സീന കിഷോർ, ബീന അഷോർ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.