കല്ലുവാതുക്കൽ: വിലവൂർകോണം മാധവ മന്ദിരത്തിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ ചന്ദ്രമതിയമ്മ (81) നിര്യാതയായി. മക്കൾ: അജയകുമാർ, സുരേഷ്കുമാർ, വിനേഷ്കുമാർ, മഞ്ജു. മരുമക്കൾ: ചന്ദ്രമതി, ജിഷ, ചിത്ര, അനിൽകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.