അഞ്ചൽ: ചെറിയവെളിനല്ലൂർ തോണക്കര വീട്ടിൽ ജോസഫ് ആൻറണി (70-ജോസ്) നിര്യാതനായി. ഭാര്യ: ആനി (ആനക്കുളം കോലത്ത് കുടുംബാംഗം). മക്കൾ: ഡോ. ആഷ്ന ബിബിൻ, ഷെറിൻ (കാനഡ). മരുമകൻ: ബിബിൻ വർഗീസ് (തെക്കൻ ചാലക്കുടി). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് സെൻറ് സെബാസ്റ്റ്യൻസ് മലയിൽ പള്ളി സെമിത്തേരിയിൽ.