കൊട്ടിയം: കൊട്ടിയം എസ്.എൻ പോളിടെക്നിക്കിനുസമീപം മാവുവിള പുത്തൻവീട്ടിൽ പരേതനായ അടുമ്പുവിള ഇബ്രാഹിംകുട്ടിയുടെ ഭാര്യ സൗദാബീവി (84) നിര്യാതയായി. മക്കൾ: ലൈലാബീവി, ലത്തീഫാബീവി, ഷാനവാസ്, നൂർജഹാൻ, സീനത്ത്ബീഗം, രഹ്നാബീഗം. മരുമക്കൾ: നിസാർ പള്ളിമുക്ക് (എൻ.എസ് ഫ്രൂട്സ്), ഹുസൈൻ, സഫീലാബീവി, മുഹമ്മദ്കുഞ്ഞ്, കാവൽപ്പുര ഷെരീഫ്, നൂറുദ്ദീൻ ഉമയനല്ലൂർ.