പരവൂർ: നെടുങ്ങോലം നാരായണ വിലാസത്തിൽ മഹാകവി കെ.സി. കേശവപിള്ളയുടെ ചെറുമകളും പരേതനായ എൻ. നാരായണപിള്ളയുടെ ഭാര്യയുമായ കെ.സി. സരോജിനിയമ്മ (87) നിര്യാതയായി. മക്കൾ: ഗീതമ്മ, അനിത, അരുൾ എൻ.എസ്. ദേവ്. മരുമക്കൾ: കെ. ശരശ്ചന്ദ്രൻപിള്ള, ആർ. രാധാകൃഷ്ണകുറുപ്പ്, സിന്ധു എസ്. നായർ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന്.