കൊല്ലം: ആശ്രാമം ഗോപി മന്ദിരത്തിൽ പരേതനായ വിദ്യാധരന്റെ ഭാര്യ ശാന്തകുമാരി (87- പോളയത്തോട് അലയൻസ് നഗർ 103(ബി), ക്വീൻസ് ലാൻഡ്) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ, ലത, സന്തോഷ്, സീന, പരേതനായ അനിൽ, മിനി. മരുമക്കൾ: പരേതയായ ശോഭ, രമേശൻ, സബീന, സുരേഷ്, ലേഖ, രാധാകൃഷ്ണൻ. സഞ്ചയനം ഞായറാഴ്ച.