കൊല്ലം: അയത്തിൽ നയൻ സ്റ്റാർ ഓയിൽ മില്ലിനുസമീപം പുളിമൂട്ടിൽ ഹൗസിൽ മുഹമ്മദ് ഹാഷിർ (80) നിര്യാതനായി. മാടൻനട പോങ്ങട പുത്തൻവീട്ടിൽ കുടുംബാംഗമാണ്. ഭാര്യ: കമർബാൻ. മക്കൾ: റജുല, സഫീന, സാദിക്ക്, സജീന. മരുമക്കൾ: മുബീന, പരേതനായ അഷറഫ്, അബ്ദുൽ റഷീദ്, റിയാസ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് കൊല്ലം മക്കാനി പള്ളി ഖബർസ്ഥാനിൽ.