അയത്തില്‍: ചരുവിള വീട്ടില്‍ രാജു (61) നിര്യാതനായി. ഭാര്യ: സുഗത. മക്കള്‍: സുജീഷ്, രാജി. മരുമക്കള്‍: അശ്വതി, സുരേഷ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.