കൊല്ലം: ആണ്ടിശേരിയിൽ സൈമൺ ആണ്ടിശേരിലിന്റെ ഭാര്യ ഫിഡലിസ്റ്റൽ സൈമൺ (80) നിര്യാതയായി. മകൾ: ഷൈനി ജർമിയാസ് (ബെൻസിഗർ ഹോസ്പിറ്റൽ കൊല്ലം). മരുമകൻ: അഡ്വ. പി. ജർമിയാസ് (കെ.പി.സി.സി സെക്രട്ടറി). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് വടക്കുംതല ത്രീ കിങ്സ് ചർച്ച് സെമിത്തേരിയിൽ.