ഓച്ചിറ: വലിയകുളങ്ങര കുറുങ്ങാട്ട് പരേതനായ ഗോപാലപിള്ളയുടെ ഭാര്യ ദേവകിയമ്മ (94) നിര്യാതയായി. മക്കൾ: ലളിതാമ്മ, തങ്കമണി, സരസ്വതി, ശ്രീകുമാരി. മരുമക്കൾ: രഘുനാഥൻപിള്ള, രവീന്ദ്രൻപിള്ള, മുരളീധരൻപിള്ള, വിജയൻപിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ.