ശാസ്താംകോട്ട: തെക്കൻ മൈനാഗപ്പള്ളി ശാന്താഭവനത്തിൽ പത്മനാഭൻ ഉണ്ണിയുടെ ഭാര്യ ശാന്തകുമാരി അമ്മ (69) നിര്യാതയായി. മക്കൾ: ഹരികുമാർ (സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്), ഹേമലത. മരുമക്കൾ: മധുസൂദനൻ പിള്ള (റിട്ട. മിലിറ്ററി), നിഷ റാണി (കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം). സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഏഴിന്.