കുഴിമതിക്കാട്: ചേനവിളവീട്ടിൽ സി. യോഹന്നാൻ (85-റിട്ട. ഹെഡ്മാസ്റ്റർ) നിര്യാതനായി. ഭാര്യ: ഓമനക്കുട്ടി. മക്കൾ: ജിനി, ജിജി, ജിജു. മരുമക്കൾ: സാമുവേൽ, ബിജു, അനു. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് തൃപ്പലഴികം സെന്റ് തോമസ് ഓർത്തഡോക്സ് പുത്തൻപള്ളി സെമിത്തേരിയിൽ.