നെടുമങ്ങാട്: കുന്നത്ത് എയ്ഞ്ചൽസ് ഹൗസിൽ സുശീല (55) നിര്യാതയായി. ഭർത്താവ്: ശോഭനൻ. മക്കൾ: സുചിത്ര, സുമിത്ര, അമൽരാജ്, നിഖിൽ രാജ്. മരുമക്കൾ: ജോൺ, സതീഷ്. പ്രാർഥന ബുധനാഴ്ച വൈകീട്ട് നാലിന് പത്താംകല്ല് സെൻറ് ജോസഫ്സ് ദേവാലയത്തിൽ.