കടയ്ക്കൽ: പള്ളിമുക്ക് ഷാ നിവാസിൽ മുക്കുന്നം ബഷീറിന്റെ ഭാര്യ ആബിദാബീവി (69-റിട്ട. അധ്യാപിക) നിര്യാതയായി. മക്കൾ: അൻവർ ഷാ (കെ.എസ്.എ), അനസ് ഷാ (സീനിയർ ലെക്ചറർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജി പശ്ചിമ ബംഗാൾ), അൻസർ ഷാ (അലൈൻ യു.എ.ഇ). മരുമക്കൾ: സുമിന (നാഷനൽ ടി.ടി.ഐ പുനലൂർ), റുക്സാന, അരുണിമ.