കണിയാപുരം: വെട്ടുറോഡ് ഗാന്ധിനഗർ റുഖിയ മൻസിലിൽ പരേതനായ റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ അബ്ദുൽ കരീമിന്റെ ഭാര്യ ഷഹർബാൻ ബീവി (80) നിര്യാതയായി. മക്കൾ: നൂർജഹാൻ, അബ്ദുൽസലീം, അഷറഫ് അലി, സുൽഫത്ത്ബീവി, ഷൈലബീവി, ഖുറൈഷ ബീവി. മരുമക്കൾ: അബ്ദുൽ ഗഫൂർ, നൈഷാ ബീവി, ഹസീന, അബ്ദുൽ വാഹിദ്, ഷംസുദ്ദീൻ, അൻസാർ.