കടമ്പാട്ടുകോണം: പുളിക്കല്പുത്തന്വീട്ടില് ഭാസ്കരന്‍പിള്ള (86) നിര്യാതനായി. ഭാര്യ: പരേതയായ അംബുജാക്ഷിയമ്മ. മക്കള്‍: സുജാത, പ്രകാശന്‍പിള്ള, പ്രസാദ് (വിമുക്തഭടന്), അനിത, പ്രദീപ്കുമാര്‍ (വിമുക്തഭടന്), സ്വര്‍ണകുമാരി. മരുമക്കള്‍: മധുസൂദനന്‍പിള്ള, തുളസി പ്രകാശന്, ജിജി പ്രസാദ്, പരേതനായ മണികണ്ഠന്‍നായര്‍, ജിനി പ്രദീപ്, സജികുമാര്‍.