എഴുകോൺ: കുണ്ടറ എം.ജി.ഡി ഗേൾസ് ഹൈസ്കൂൾ റിട്ട. അധ്യാപിക എഴുകോൺ ബിനു ഭവനിൽ ആച്ചിയമ്മ (69-ലീലാമ്മ) നിര്യാതയായി. നെടുമ്പായിക്കുളം കല്ലുംപുറം കുടുംബാംഗമാണ്. ഭർത്താവ്: രാജൻ (റിട്ട. ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥൻ). മക്കൾ: ബിനു രാജ്, ബിൻസി രാജ്. മരുമക്കൾ: ആശ ഫിലിപ്, ജേക്കബ് ജോൺ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് നെടുമ്പായിക്കുളം സെന്റ് ജോർജ് ഓർത്തഡോക്സ് തീർഥാടന പള്ളി സെമിത്തേരിയിൽ.