പാരിപ്പള്ളി: എഴിപ്പുറം ലാജ് ഭവനിൽ പരേതനായ മുഹമ്മദ് കുഞ്ഞ് ലബ്ബയുടെ ഭാര്യ റംലാബീവി (83) നിര്യാതയായി. മകൾ: റജുല, സിൻഹ, ഷാഹിദ, മിഥുലാജ്. മരുമക്കൾ: പരേതനായ അബ്ദുൽ സമദ്, ഹബീബ്, നാസറുദ്ദീൻ, സബിത. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് എഴിപ്പുറം മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.