പരവൂർ: കലയ്ക്കോട് ആർ.ആർ നിവാസിൽ പരേതനായ രാജേന്ദ്രൻപിള്ളയുടെ ഭാര്യ രാധാമണിയമ്മ (62) നിര്യാതയായി. മക്കൾ: രജിത, രാജേഷ്. മരുമക്കൾ: സാബു, ദേവിക. സഞ്ചയനം ശനിയാഴ്ച രാവിലെ.