ആയൂർ: വയക്കൽ ഒഴുകുപാറയ്ക്കൽ പണ്ടകശ്ശാലയിൽ റെജി ചാക്കോയുടെ ഭാര്യ ലിനി വർഗീസ് (43) നിര്യാതയായി. സൗദിയിലെ അബ്ബഹ ദഹറാൻ അൽ ജനൂബ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് ആയിരുന്നു. മക്കൾ: കൃപ റെജി, ദയ റെജി. സംസ്കാരം പിന്നീട്.