കുന്നിക്കോട്: നടുക്കോണത്ത് പുത്തൻവീട്ടിൽ ഫസലുദ്ദീൻകുഞ്ഞ് (69) നിര്യാതനായി. ഭാര്യ: ആരിഫാബീവി. മക്കൾ: ഈസ, ഹുസൈൻ, റൈഹാനത്ത്, ആസിയ, ഫസീല. മരുമക്കൾ: ഷീജ, ഹസീന, ഫാറൂഖ്, റെജി.