ശാസ്താംകോട്ട: മുതുപിലാക്കാട് പടിഞ്ഞാറ് പുന്തല കിഴക്കതിൽ ഭാസ്കരൻപിള്ള (84) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ. മക്കൾ: ലതാകുമാരി, അനിൽകുമാർ, അജയകുമാർ. മരുമക്കൾ: രാധാകൃഷ്ണപിള്ള, സുനി, വിനീത. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.